
വില്യാപ്പള്ളി: കൊറ്റിയാംവെള്ളി ക്ഷേത്രത്തിന് സമീപം ഇടത്തില്‍ മാതു (കോച്ചേരി-86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കല്ലുംപുറത്ത് പൊക്കന്‍. മക്കള്‍: രാജന്‍ (ദുബായ്), അശോകന്‍, സുരേന്ദ്രന്‍ (സെക്രട്ടറി കെഎസ്എസ്പിയു വില്യാപ്പള്ളി), മുകുന്ദന്‍ (ബഹ്‌റൈന്‍),
ഹരീന്ദ്രന്‍ (സെക്രട്ടറി സിപിഎം കൊറ്റിയാംവെള്ളി ബ്രാഞ്ച്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊറ്റിയാംവെള്ളി ക്ഷേത്രം). മരുമക്കള്‍: സുമതി, റീജ, ബിന്ദു (ഗവ. എച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍), മിനിഷ, ഷീജ (മേലടി ബ്ലോക്ക് ഓഫീസ്). സഹോദരങ്ങള്‍: നാരായണന്‍, നാണു, ജാനു, നാരായണി, ചന്ദ്രി, പരേതരായ കണ്ണന്‍, കുമാരന്‍ ബാലന്‍. സംസ്‌കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
















