Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സോഫ്റ്റ് ബേസ്‌ബോളില്‍ ദേശീയ കിരീടം: അനശ്വര കുന്നത്തിനെ അനുമോദിച്ചു

December 30, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

വില്യാപ്പള്ളി: നാഷണല്‍ ലെവല്‍ സോഫ്റ്റ് ബേസ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട ജേതാക്കളായ കേരള ടീമിന്റെ കരുത്തായി മാറിയ കാര്‍ത്തികപ്പള്ളി സ്വദേശിയും വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ അനശ്വര കുന്നത്തിനെ രാഷ്ട്രീയ യുവജനതാദള്‍ അനുമോദിച്ചു. ആര്‍വൈജെഡി ജില്ലാ പ്രസിഡണ്ട് പി കിരണ്‍ജിത്ത് മൊമെന്റോ സമ്മാനിച്ചു. ആര്‍വൈജെഡി ഏറാമല പഞ്ചായത്ത് ട്രഷറര്‍ സുനീഷ് കെ എം പൊന്നാട അണിയിച്ചു. ഷിജിത്ത് ആര്‍.കെ, റിജീഷ് ടി.പി, സുനിജ മഹേഷ്, ഇന്ദ്രജിത്ത് ബി, റിജിന്‍രാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

RECOMMENDED NEWS

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വിറച്ച് പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 80 ഭീകരര്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വിറച്ച് പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 80 ഭീകരര്‍

1 month ago

സിപിഎം ജില്ലാ സമ്മേളനം: ചിത്രരചനാ മത്സരത്തില്‍ പ്രതിഭകളുടെ വന്‍ പങ്കാളിത്തം

5 months ago

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം; എഐവൈഎഫ് രക്തസാക്ഷ്യം സംഘടിപ്പിച്ചു

4 months ago
അയനിക്കാട് കെ.എം.പി.ഇബ്രാഹിം അന്തരിച്ചു

അയനിക്കാട് കെ.എം.പി.ഇബ്രാഹിം അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal