• Latest
  • Trending
സലിം കുമാറിന്റെ നിര്യാണത്തില്‍ സൗഹൃദ കുട്ടായ്മയുടെ അനുശോചനം

സലിം കുമാറിന്റെ നിര്യാണത്തില്‍ സൗഹൃദ കുട്ടായ്മയുടെ അനുശോചനം

June 8, 2026
തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് ലീല അന്തരിച്ചു

തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് ലീല അന്തരിച്ചു

June 19, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

June 19, 2026
നടിയെ ആക്രമിച്ച സംഭവത്തിലെ വാര്‍ത്താ അനുഭവങ്ങള്‍ പുസ്തകമാകുന്നു; പ്രകാശനം നാളെ

നടിയെ ആക്രമിച്ച സംഭവത്തിലെ വാര്‍ത്താ അനുഭവങ്ങള്‍ പുസ്തകമാകുന്നു; പ്രകാശനം നാളെ

June 19, 2026
ഷിഗെല്ല: സ്‌കുളുകളില്‍ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല: സ്‌കുളുകളില്‍ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

June 19, 2026
പൊന്നാറത്ത് ഓര്‍മദിനം നാളെ

പൊന്നാറത്ത് ഓര്‍മദിനം നാളെ

June 19, 2026
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; വിലങ്ങാടിന് 5 കോടി

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; വിലങ്ങാടിന് 5 കോടി

June 19, 2026
ചരിത്രത്തിലെ ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

ഗ​വ​ർ​ണ​ർ യോ​ഗം വി​ളി​ച്ച​തു ജനാധിപത്യ മര്യാദകളുടെ ലം​ഘ​നം: പി​ണ​റാ​യി വി​ജ​യ​ൻ

June 19, 2026
പൈങ്ങോട്ടായി കമ്മൂലാത്തി മീത്തല്‍ മാതു അന്തരിച്ചു

പൈങ്ങോട്ടായി കമ്മൂലാത്തി മീത്തല്‍ മാതു അന്തരിച്ചു

June 19, 2026
സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം; ഒന്‍പതാം ക്ലാസുകാരന്‍ ആശുപത്രിയില്‍

സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം; ഒന്‍പതാം ക്ലാസുകാരന്‍ ആശുപത്രിയില്‍

June 18, 2026
ലോകകപ്പ് സമയത്തെ ലോഡ് ഷെഡിങ്: ഫുട്‌ബോള്‍ തട്ടി ഡിവൈഎഫ്‌ഐ പ്രതിഷേധം

ലോകകപ്പ് സമയത്തെ ലോഡ് ഷെഡിങ്: ഫുട്‌ബോള്‍ തട്ടി ഡിവൈഎഫ്‌ഐ പ്രതിഷേധം

June 18, 2026
എംജിഎസ് അനുസ്മരണവും സംവാദവും നടത്തി

എംജിഎസ് അനുസ്മരണവും സംവാദവും നടത്തി

June 19, 2026
ഓപ്പറേഷന്‍ മണ്‍സൂണുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ജില്ലയില്‍ നടത്തിയത് 248 പരിശോധനകള്‍

ഓപ്പറേഷന്‍ മണ്‍സൂണുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ജില്ലയില്‍ നടത്തിയത് 248 പരിശോധനകള്‍

June 19, 2026
Vatakara Varthakal
Friday, June 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സലിം കുമാറിന്റെ നിര്യാണത്തില്‍ സൗഹൃദ കുട്ടായ്മയുടെ അനുശോചനം

by newsdesk
June 8, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: വേഷപ്പകര്‍ച്ചയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ വടകരയില സിനിമ നാടക സൗഹൃദ കുട്ടായ്മ അനുശോചിച്ചു. സിനിമ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. സിനിമ രംഗത്ത് ജാഡകള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനാണ് സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സതീശന്‍, സംഗീത സംവിധായന്‍ പ്രേംകുമാര്‍ വടകര, മണലില്‍ മോഹനന്‍, സുഗണേഷ് കുറ്റിയില്‍, പി.പി.രാജന്‍, പ്രദീപ് ചോമ്പാല, ആസിഫ് കുന്നത്ത്, അടിയേരി രവീന്ദ്രന്‍, ബാബു മാനന്തവാടി, ബാബുരാജ് പുതുപ്പണം, വി.ടി.സദാനന്ദന്‍, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് ലീല അന്തരിച്ചു

തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് ലീല അന്തരിച്ചു

June 19, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

June 19, 2026
നടിയെ ആക്രമിച്ച സംഭവത്തിലെ വാര്‍ത്താ അനുഭവങ്ങള്‍ പുസ്തകമാകുന്നു; പ്രകാശനം നാളെ

നടിയെ ആക്രമിച്ച സംഭവത്തിലെ വാര്‍ത്താ അനുഭവങ്ങള്‍ പുസ്തകമാകുന്നു; പ്രകാശനം നാളെ

June 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് ലീല അന്തരിച്ചു
  • സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും
  • നടിയെ ആക്രമിച്ച സംഭവത്തിലെ വാര്‍ത്താ അനുഭവങ്ങള്‍ പുസ്തകമാകുന്നു; പ്രകാശനം നാളെ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by