വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം പെരച്ചന്റ വിട ബാലന്‍ (78) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: ദീപ, രൂപ. മരുമക്കള്‍: സത്യന്‍ (വള്ളിക്കാട്), ബിജു (കൈനാട്ടി).
സഹോദരങ്ങള്‍: അശോകന്‍, പരേതരായ നാണു, കുമാരന്‍, ജാനു, ശങ്കരന്‍. സംസ്‌കാരം ഞായര്‍ രാവിലെ ഒമ്പത് മണി.