
കടമേരി: കോറോത്ത് മുക്കിലെ കോറോത്ത് പോക്കര്‍ (82) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: ലത്തീഫ്, ശരീഫ് (ഖത്തര്‍), റംല, ഫൗസ്യ, പരേതനായ
ജാഫര്‍. മരുമക്കള്‍: ഉസ്മാന്‍ (തൂണേരി), ഇല്ല്യാസ് (തീക്കുനി), റസീദ (തിരുവള്ളൂര്‍), നുസൈബ (പെരുമുണ്ടശ്ശേരി), റാബിയ (വിലാതപുരം).
സഹോദരങ്ങള്‍: കാട്ടില്‍ കദീശ (കടമേരി), പാത്തു (കോട്ടപ്പള്ളി), പരേതരായ പാലോളി അമ്മദ് മുസ്ല്യാര്‍, മൊയ്തു, അബ്ദുല്ല, ഇബ്രാഹിം.
















