മണിയൂര്‍: മങ്കര പരേതനായ കടവത്ത് അമ്മതിന്റെ മകന് കടവത്ത് മേകുനി കുഞ്ഞിമൊയ്തീന്‍ (72) അന്തരിച്ചു. മണിയൂര്‍ ഇഖ്റ ലൈബ്രറി സ്ഥാപകനും മുന്‍ പിഡബ്ലുഡി
കോണ്ട്രാക്ടരും ആദ്യകാല പ്രവാസിയും ഹയാത്തുല്‍ ഇസ്ലാം മദ്രസ മുന്‍ പ്രസിഡണ്ടും മുസ്ലിം യുത്ത് ലീഗ് മണിയൂര്‍ പഞ്ചായത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ട് തുടങ്ങി മത സാമൂഹ്യ സാംസ്കാരിക മേഖലയില്‍ നിറ സാന്നിധ്യവുമായിന്നു. ഭാര്യ: വില്ലിയോത്ത് സൗദ (നന്തി). മക്കള്‍: സഫനിയ, മുഹമ്മദ് സജല്‍ (കുവൈറ്റ്), സില്‍ദ (ബഹ്റൈന്‍). മരുമക്കള്‍: ജെസീര്‍ (ഖത്തര്‍), ഹിബ (കുവൈറ്റ്), അജിനാസ് (ബഹ്റൈന്‍). സഹോദരങ്ങള്‍: പരേതനായ മേകുനി കുഞ്ഞബ്ദുള്ള, കടവത്ത് അസൈനാര്‍, ബിയ്യാത്തു തുണ്ടിയാംപറമ്പത് (തുറയൂര്‍), കുഞ്ഞാമിന കുട്ടിച്ചത്താംകണ്ടി (കിഴുര്‍), നഫീസ കോമത്ത്മീത്തല്.















