
കാര്‍ത്തികപ്പള്ളി: ആശാരീന്റവിട ജാനു (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നമ്പി.
മക്കള്‍: കമല, രവീന്ദ്രന്, പ്രഭാകരന്, ചന്ദ്രന്, കാര്‍ത്യായനി, മനോജന്, പ്രകാശന്, മിനി.
മരുമക്കള്‍: പരേതനായ ഗംഗാധരന്, അംബുജാക്ഷി, പുഷ്പജ, സുമതി, നാരായണന്, സീമ, അമ്പിളി, ഉത്തമന്.

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















