
വടകര: വടകര കോ-ഓപ്പറേറ്റീവ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്/ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ അഭിരുചി പരീക്ഷ നടത്തുന്നതാണ്. പരീക്ഷ പാസാവുന്നവര്‍ക്ക് ഫീസ് ഇളവോടു കൂടി കോഴ്സുകളില്‍ പഠിക്കാം. യോഗ്യത എസ്എസ്എല്‍സി. അഭിരുചി പരീക്ഷ രജിസ്ട്രേഷന് 9947251169/2523306 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
















