<img class="size-full wp-image-14580 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/3qw2.jpg" alt="" width="469" height="444" /> <strong>വടകര:</strong> കുരിയാടി പരേതനായ വടക്കേകത്ത് ഭരതന്റെ ഭാര്യ പ്രേമി (79) അന്തരിച്ചു. മക്കള്‍: പ്രമോദ്, രജീഷ്, സുമേഷ്, സുജേഷ്, ഗീത, സിന്ധു, സുമിത. മരുമക്കള്‍: രാധിക, അശ്വതി, ജിഷ, ഹരിപ്രിയ, അശോകന്‍, രാജേന്ദ്രന്‍, പരേതനായ ഭാസ്‌കരന്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />