
നാദാപുരം: ആവോലത്ത് കുട്ടങ്ങാത്ത് ജാനകി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
നാരായണകുറുപ്പ്. മക്കള്‍: വസന്ത (വളയം), ശ്രീനിവാസന്‍ (സവ്യാനം, കല്ലാച്ചി), പരേതനായ ചന്ദ്രന്‍
മരുമക്കള്‍: ദാമോദരന്‍ (വളയം) ഷൈമ, പരേതയായ ഓമന. സഹോദരങ്ങള്‍: കുട്ടങ്ങാത്ത്
ഭാസ്‌കരന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, അമ്മാളു അമ്മ, പാര്‍വ്വതി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍. സംസ്കാരം ശനി രാവിലെ 11.30 വീട്ടുവളപ്പിൽ















