
വടകര: അഖില്‍രാജ് വടകരയുടെ ‘അറിയാതെ ‘എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഡോ.എം. പ്രേംരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ബിജുല്‍ ആയാടത്തില്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, ഹരീഷ് പഞ്ചമി, സനല്‍.എം,
ഹാജറ.എം.കെ, വിപിന്യ രേവതി എന്നിവര്‍ സംസാരിച്ചു. ഷോര്‍ട്ട് ഫിലിമിന്റെ കഥയും സംവിധാനവും അഖില്‍രാജ് തന്നെയാണ് നിര്‍വഹിക്കുന്നത്.















