• Latest
  • Trending
ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

May 12, 2026
പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

June 27, 2026
ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

June 27, 2026
കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

June 27, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കണം: ഷാഫി പറമ്പില്‍ എംപി

June 27, 2026
കോണ്‍ഗ്രസ് ഓഫീസിന് തറക്കല്ലിട്ടു

കോണ്‍ഗ്രസ് ഓഫീസിന് തറക്കല്ലിട്ടു

June 27, 2026
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷമായില്ല

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷമായില്ല

June 27, 2026
ഓപ്പറേഷന്‍ തൂഫാന്‍: ‘സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവണം’

ഓപ്പറേഷന്‍ തൂഫാന്‍: ‘സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവണം’

June 27, 2026
പി.എം.രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

പി.എം.രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

June 27, 2026
പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

June 27, 2026
വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

June 27, 2026
ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

June 27, 2026
പി.എം.രവീന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരം: ഷാഫി പറമ്പില്‍ എംപി

പി.എം.രവീന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരം: ഷാഫി പറമ്പില്‍ എംപി

June 27, 2026
Vatakara Varthakal
Saturday, June 27, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

by newsdesk
May 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​ട്ടു​ണ്ട്. മു​ര​ളീ​ധ​ര​ന്‍റെ ഓ​ട്ടോ​യു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്നു.

ഫൈ​നാ​ൻ​സി​ൽ നി​ന്നു തി​ങ്ക​ളാ​ഴ്ച  ജീ​വ​ന​ക്കാ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. പ​ണം ഉ​ട​ൻ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് മ​ട​ങ്ങി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് തൊ​ട്ടു​മു​ൻ​പി​ലാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ്. ഭീ​ഷ​ണി​യി​ൽ മ​നം​നൊ​ന്താ​ണ് മ​ര​ണം എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോര്‍ച്ചറിയിലേക്ക്‌ മാ​റ്റി.

ShareTweetSend

Search

No Result
View All Result

Recent News

പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

June 27, 2026
ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

June 27, 2026
കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

June 27, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍
  • ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു
  • കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by