<strong><img class="size-full wp-image-1311 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/nadapuram-death-copy.jpg" alt="" width="600" height="597" />നാദാപുരം</strong>: വേറ്റുമ്മല്‍ എടവലത്ത് ഷിബു (32) അന്തരിച്ചു. പരേതരായ എടവലത്ത് ഗോവിന്ദന്‍ അടിയോടിയുടെയും ബാലാമണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഷിജു, ഷീജ. <img class="size-full wp-image-1221 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/death-anniversary.jpg" alt="" width="557" height="789" />