
വടകര: കസ്റ്റംസ് റോഡ് പാണ്ടിപറമ്പത്ത് പി.പി.രാജന്‍ (84-റിട്ട. കെഎസ്ഇബി എഞ്ചിനീയര്‍) അന്തരിച്ചു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വടകര യൂനിറ്റ് മുന്‍ പ്രസിഡന്റാണ് (ഹൈലോര്‍ഡ് ഏജന്‍സീസ്). ഭാര്യ: കൃഷ്ണ റാണി. മക്കള്‍: രാഹുല്‍ രാജ്, രമ്യ. മരുമക്കള്‍: ഡോ മിഥുനു (ആസ്റ്റര്‍ മിംസ് കണ്ണൂര്‍), സുധീര്‍ കോഴിക്കോട്. സംസ്‌കാരം ഇന്ന് (വെള്ളി) പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.
















