<img class="size-full wp-image-12150 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/2qaer.jpg" alt="" width="407" height="444" /> <strong>മേമുണ്ട:</strong> തറമല്‍ നാണു (72) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: ബിനു, ബിജു, ബിന്ദു. മരുമക്കള്‍: ബിജു (കൈനാട്ടി), ഷിബിന. സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (തിരുവള്ളൂര്‍) പരേതരായ കണാരന്‍, കണ്ണന്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />