
വടകര: കൈനാട്ടിയിലെ കിഴക്കേ മൊട്ടമ്മല്‍ (കാര്‍ത്തികയില്‍) ബാലന്‍ (85) അന്തരിച്ചു.
ഭാര്യ: പരേതയായ രാധ. മക്കള്‍: രാഗേഷ്, രാഗി. മരുമക്കള്‍: ലിന്‍ഷാഭായി, അജരാജീവന്‍ (സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി). സഹോദരങ്ങള്‍: നളിനി, വിമല, സരസ, സത്യന്‍, വല്‍സല, സുരേഷ് , റീന, ശ്രീജ, പരേതയായ ശാരദ.
