വടകര: പരേതനായ ആനിച്ചി മഹമൂദിന്റെ മകന്‍ പഴങ്കാവ് മന്നത്ത് വീട്ടിലെ കല്ലറയില്‍ മുസ്തഫ (66) മരണപ്പെട്ടു. മാതാവ്: കല്ലറയില്‍ കുഞ്ഞമ്മ. ഭാര്യ:
പീടികയിലകത്ത് റംല. മക്കള്‍: ഫാത്തിമ, ഫൈസല്‍, ഫാരിസ്, ഫായിസ. മരുമക്കള്‍: ഷംസീര്‍, നിസ്മിത, ലുജൈന്‍, സുഹൈല്‍. സഹോദരങ്ങള്‍: ഉമ്മര്‍കുട്ടി, നൗഷാദ്, അഫ്‌സല.