കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ഏപ്രില്‍ 27) മരണപ്പെട്ട അറമുഖന്‍ (70) എന്നയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു.