<img class="alignnone size-full wp-image-1091" src="https://vatakaravarthakal.in/wp-content/uploads/2026/02/62w6.jpg" alt="" width="415" height="444" /> <strong>പുറമേരി:</strong> മഠത്തില്‍ സുരേഷ് ബാബു (76) അന്തരിച്ചു. ഭാര്യ: റാണി. മക്കള്‍: അഭിഷേക് (അബുദാബി), വൈശാഖ്, അശ്വതി. മരുമക്കള്‍: വര്‍ഷ (കൊയിലാണ്ടി), ജിനേഷ് (വടകര). സഹോദരങ്ങള്‍: ഹേമചന്ദ്രന്, പരേതരായ വേണുഗോപാല്‍, സജി. <img class="size-full wp-image-1053 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-ow.jpg" alt="" width="691" height="789" />