കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട വിവിധ സര്‍വൈലന്‍സ് സ്ക്വാഡുകള്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളിലായി 9,14,220/ രൂപ പിടികൂടി അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇതോടെ ഈ തെരഞ്ഞെടുപ്പു വേളയില്‍ 42,58,010 രൂപ ഇത്തരത്തില്‍ പിടികൂടിയതായി എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.