മാഹി: പള്ളൂര്‍ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി.കിഷോറിനെ (13) വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജി.പി. സിജേഷിന്റെയും മാരാങ്കണ്ടി പുനത്തില്‍ മുക്കിലെ സി. ജയശ്രി ക്ഷ്മിയുടെയും
മകനാണ്. പള്ളൂര്‍ വി.എം പുരുഷോത്തമന് ഹയര്‍ സെക്കന്ററി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. യാഷിക ജി.പി.ഏക സഹോദരിയാണ്.