ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9) നാണ് മരണപ്പെട്ടത്. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ മോണിംഗ് സ്റ്റാർ ആശുപത്രിയിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/clear-vision.png?resize=567%2C314&ssl=1)
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.