വട്ടോളി: വട്ടോളി സംസ്കൃതം ഹൈസ്കുളില് നിന്നു 25 വര്‍ഷം മുമ്പ് വിരമിച്ചവര്‍ക്ക് സഹപ്രവര്‍ത്തകരുടെ ആദരം. എച്ച്എം ആയിരുന്ന കെ.പി.ചന്ദ്രന്, അധ്യാപകരായിരുന്ന പി.പി.രാധ, എന്‍. ഭാരതി എന്നിവരെയാണ് സഹപ്രവര്‍ത്തകര്‍ ആദരിച്ചത്. മുന്‍ എച്ച്എം പി.പി.വിജയന് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ എച്ച്എം പി.എം.പത്മനാഭന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ, സ്കൂള്‍ മാനേജര്‍ കെ.ടി.ജയപാലന്, സ്റ്റാഫ് സെക്രട്ടറി നിസാര്‍ ഇടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കരിമ്പില്‍ കുഞ്ഞികൃഷ്ണന് സ്വാഗതവും കെ.കെ.അശോകന് നന്ദിയും പറഞ്ഞു.
വിരമിച്ച പി.കെ.ഗോപാലന്, കെ.രവീന്ദ്രന്, ടി.പി.നാണു, പി.പി.മാലതി, പി.രത്നവല്ലി, സി.കെ.ജയശ്രീ, ടി.എ.രാധ, കെ.സജീവന്, കെ.ഉപേന്ദ്രന്, കെ. ജയദേവന്, എന്‍.കെ.ശങ്കരന്, കെ.എസ്.ചന്ദ്രശേഖരന്, പി.കെ.രാമകൃഷ്ണന്, എം.കെ.അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സ്നേഹ സംഗമത്തില്‍ സംബന്ധിച്ചു