
വടകര: യുഎല്‍സിസിഎസ് മുന്‍ ഡയറക്ടര്‍ നാദാപുരംറോഡ് റെയില്‍വെ സ്റ്റേഷന് സമീപം ചാപ്പയില്‍ വത്സന് (70) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ബൈജു (യുഎല്‍സിസിഎസ്),
ഷിനി (യുഎല്‍സിസിഎസ്), മിനി കരിമ്പനപാലം. മരുമക്കള്‍: ദിനേശന് കല്ലേരി (യുഎല്‍സിസിഎസ്), ശ്രീജേഷ് കരിമ്പനപ്പാലം (ഗള്‍ഫ്), അനുഷ (മന്തരത്തൂര്‍). അച്ഛന്: പരേതനായ ചാപ്പയില്‍ ഗോപാലന്. അമ്മ: മാത. സഹോദരങ്ങള്‍: നാരായണി, ലീല, ബാബു (യുഎല്‍സിസിഎസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
















