ഇരിങ്ങല്‍: ഓയില്‍ മില്‍ പാച്ചാക്കലിന് സമീപം ഒടിപറമ്പില് സരോജിനി (74) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: സജിനി, സജിഷ, സജില, സജിലേഷ് (കെഎസ്ഇബി
തിക്കോടി), സനിലേഷ്. മരുമക്കള്‍: അച്ചുതന് (പഴങ്കാവ്), സുരേഷ് (ഇരിങ്ങല്‍), അനില്‍കുമാര്‍ (കൊക്കഞ്ഞാത്ത്). സഹോദരങ്ങള്‍: നാരായണി (മുടപ്പിലാവില്‍), വിജയന്, രാജീവന്, സതീശന്.















