കക്കട്ടില്‍: അമ്പലകുളങ്ങര ചാമക്കാലില്‍ പാര്‍വതി അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രൈരു നായര്‍. മക്കള്‍: സൗദാമിനി (നിടുമ്പ്രം), സുധാകരന് (മാജിക് ഫ്രെയിംസ്
കക്കട്ടില്‍), പത്മനാഭന് (ബിസിനസ്സ് പാനൂര്‍), ഗീത (തോടന്നൂര്‍), സജീവന് (വിദേശം). മരുമക്കള്‍: ശങ്കരന്‍കുട്ടി (റിട്ട. വില്ലേജ് ഓഫീസ്), മോഹനന് (വിദേശം), മിനി, ഗസീന, പ്രസീന.















