<img class="size-full wp-image-40666 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/death-copy-3.jpg" alt="" width="600" height="497" /><strong>വടകര</strong>: കനറാ ബാങ്കില്‍ നിന്ന് അസിസ്റ്റന്‍ഡ് മാനേജരായി വിരമിച്ച പുത്തൂര്‍ ട്രെയിനിംഗ് സ്കൂളിന് സമീപം കോമുള്ളി ശ്രീധരന് നമ്പ്യാര്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി<img class="size-full wp-image-40585 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/star-health-6.jpg" alt="" width="810" height="888" /> നമ്പ്യാര്‍. മക്കള്‍: ജയദേവ്, ജയകൃഷ്ണന്. മരുമക്കള്‍: ശ്രീലക്ഷ്മി, ഷീന. സഹോദരങ്ങള്‍: പരേതരായ ബാലന് നമ്പ്യാര്‍, രാഘവന് നമ്പ്യാര്‍.<img class="size-full wp-image-39200 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partner.jpg" alt="" width="800" height="444" />