• Latest
  • Trending
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സമരം പ്രഖ്യാപിച്ച് ബസ് ഉടമകള്‍; നവംബര്‍ 3 മുതല്‍ സര്‍വീസ് നിര്‍ത്തും

October 27, 2026
അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

October 31, 2026
പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

October 31, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിലും കനത്ത മഴക്ക് സാധ്യത

October 31, 2026
ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

October 31, 2026
നാദാപുരം റോഡ് പോന്തയില്‍ സുഗന്ധ അന്തരിച്ചു

നാദാപുരം റോഡ് പോന്തയില്‍ സുഗന്ധ അന്തരിച്ചു

October 31, 2026
ഭാര്യക്കൊപ്പം കടയിലേക്ക് പോകവെ വ്യാപാരി ട്രെയിന്‍ ഇടിച്ച് മരിച്ചു;  അപകടം ഇന്ന് രാവിലെ മൂരാട്‌

ഭാര്യക്കൊപ്പം കടയിലേക്ക് പോകവെ വ്യാപാരി ട്രെയിന്‍ ഇടിച്ച് മരിച്ചു; അപകടം ഇന്ന് രാവിലെ മൂരാട്‌

October 31, 2026
മിഷന്‍ സീറോ വേസ്റ്റ്: വിളംബര ജാഥയും ഫ്‌ലാഷ് മോബുമായി കുട്ടികള്‍

മിഷന്‍ സീറോ വേസ്റ്റ്: വിളംബര ജാഥയും ഫ്‌ലാഷ് മോബുമായി കുട്ടികള്‍

October 31, 2026
ചേ​രാ​നെ​ല്ലൂ​ര്‍ അ​പ​ക​ടം: ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

ചേ​രാ​നെ​ല്ലൂ​ര്‍ അ​പ​ക​ടം: ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

October 31, 2026
ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പയ്യോളി-പേരാമ്പ്ര റൂട്ടില്‍  ഗതാഗതം തടസപ്പെട്ടു

ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പയ്യോളി-പേരാമ്പ്ര റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു

October 31, 2026
ഇരിങ്ങല്‍ തയ്യില്‍ പത്മിനിയമ്മ അന്തരിച്ചു

ഇരിങ്ങല്‍ തയ്യില്‍ പത്മിനിയമ്മ അന്തരിച്ചു

October 31, 2026
ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

October 31, 2026
കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

October 31, 2026
Vatakara Varthakal
Saturday, October 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സമരം പ്രഖ്യാപിച്ച് ബസ് ഉടമകള്‍; നവംബര്‍ 3 മുതല്‍ സര്‍വീസ് നിര്‍ത്തും

by newsdesk
October 27, 2026
in കേരളം
0
Home കേരളം

പാലക്കാട്: സംസ്ഥാനത്ത് നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന്‍ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. ഒരു നിര്‍ദേശവും പാലിക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമരം ഒഴിവാക്കാന്‍ ശ്രമിച്ചു, യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നതാണ് ബസ് ഉടമകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിക്കു വേണ്ടി മാത്രമുള്ളതാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ ആരോപിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. വീണ്ടും കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുകയാണ് വേണ്ടത്. പ്രിയദര്‍ശിനി വന്നതോടെ നാലു മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 400 ബസ്സുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തി. 3000 ബസുകള്‍ സര്‍വീസ് വെട്ടിക്കുറക്കുകയും ചെയ്തുവെന്ന് ബസ് ഉടമകള്‍ ആരോപിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

October 31, 2026
പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി

October 31, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിലും കനത്ത മഴക്ക് സാധ്യത

October 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ
  • പഠനത്തോടൊപ്പം ജീവകാരുണ്യവും; ആവണിക്ക് താങ്ങായി വടകര മോഡല്‍ പോളി
  • ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിലും കനത്ത മഴക്ക് സാധ്യത
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by