
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മഠത്തും താഴക്കുനിയില്‍ ആവണിയുടെ കിഡ്‌നി മാറ്റിവെക്കുന്നതിനായുള്ള ചികിത്സാ ഫണ്ടിലേക്ക് രയരോത്ത്
ഫാമിലി ധനസഹായം കൈമാറി. കുടുംബാംഗങ്ങളില്‍ നിന്നു സമാഹരിച്ച തുക ദാമോദര്‍വിലാസ് ജയരാജന്‍ ചികിത്സാ സഹായ കമ്മിറ്റിയെ ഏല്‍പിച്ചു. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി, ട്രഷറര്‍ വി.പി. ജിതേഷ്, ചെയര്‍മാന്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളായ എം. അശോകന്‍, പ്രസാദ് വിലങ്ങില്‍, കുടുംബാംഗങ്ങളായ ദിനചന്ദ്രന്‍, വിജയകുമാര്‍, പ്രഭാകരന്‍ കണ്ടോത്ത്, സുരേന്ദ്രന്‍ രയരോത്ത് എന്നിവര്‍ പങ്കെടുത്തു.

100-120 വർഷം പ്രവർത്തിക്കുന്ന അവയവങ്ങൾക്ക്
ജനനം മുതൽ ഡാമേജുകൾ വരുന്ന കാലഘട്ടത്തിലാണ്
നാം ജീവിക്കുന്നത്.
അവിടെ വിദഗ്ദ ചികിത്സയ്ക്ക്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















