
വടകര: കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ 100-ാം ദിവസമായ ഇന്ന് വടകര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മധുര പലഹാര വിതരണം ചെയ്ത്
ആഘോഷം. വടകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ പ്രേമന്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് എം.ഫൈസല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സഫീറ, കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുധീര്‍ കുമാര്‍, സുരാജ് പി.വി, നസീര്‍ വി.വി, കെ.പി നജീബ്, കെ.എന്‍.എ അമീര്‍ എന്നിവര്‍ സംസാരിച്ചു.
















