
കൊയിലാണ്ടി: അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് പൂര്‍വാധ്യാപക ദമ്പതികള്‍ക്ക് ആദരം. മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് പൂര്‍വാധ്യാപകര്‍ക്ക്
ആദരം ചൊരിഞ്ഞത്. പ്രമുഖ ഗാന്ധിയന്‍ ഇയ്യച്ചേരികുഞ്ഞികൃഷ്ണനെയും മുന്‍ പ്രധാനാധ്യാപികയും അദ്ദേഹത്തിന്റെ സഹധര്‍മിണിയുമായ ഇയ്യച്ചേരി പത്മിനിയെയുമാണ് ആദരിച്ചത്. പ്രധാന അധ്യാപകന്‍ എ.ടി. വിനീഷ് പൊന്നാട അണിയിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സബീന, എം എം .സ്മിത, സി.എസ് അമല്‍ജിത്ത്, വി. ആര്യ, വേദാത്മിക, അമയ, എം.വി ആരോണ്‍, ഡോ.പ്രശാന്ത് ബാവ എന്നിവര്‍ പങ്കെടുത്തു.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















