
വടകര: വള്ളിക്കാട് മീത്തലെ പള്ളിയാറ വീട്ടില്‍ മുനീര്‍ (39) അന്തരിച്ചു. പിതാവ്: പരേതനായ മൊയ്തീന്‍ ഹാജി. മാതാവ്: സുഹറ. ഭാര്യ: ആബിദ (കോട്ടക്കല്‍). മക്കള്‍: ഫാത്തിമ, മുഹമ്മദ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അസ്ലം വള്ളിക്കാട് (ഷാര്‍ജ), ഹസീന, ഷഫീഖ് (ദുബൈ), സയീദ് (ഉമ്മുല്‍ ഖുവൈന്‍).
