<img class="size-full wp-image-29875 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/75689523073dfdf.jpg" alt="" width="455" height="444" /> <strong>വടകര:</strong> ചോറോട് പുഞ്ചിരിമില്ലിന് സമീപം മീത്തലെ കൊടിവളപ്പില്‍ രാഘവന്‍ പണിക്കര്‍ (90) അന്തരിച്ചു. സഹോദരങ്ങള്‍: പരേതരായ പത്മനാഭ പണിക്കര്‍, രാമകൃഷ്ണന്‍ പണിക്കര്‍, കമലാക്ഷി (ഏറാമല ) <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />