• Latest
  • Trending
മാടാക്കര പള്ളി തര്‍ക്കം: ഖത്തീബിന്റെ ഇടപെടലും സിപിഎം രാഷ്ട്രീയ താല്പര്യങ്ങളും പ്രശ്‌നം വഷളാക്കിയതായി ആരോപണം

മാടാക്കര പള്ളി തര്‍ക്കം: ഖത്തീബിന്റെ ഇടപെടലും സിപിഎം രാഷ്ട്രീയ താല്പര്യങ്ങളും പ്രശ്‌നം വഷളാക്കിയതായി ആരോപണം

August 31, 2026
സ്വാതന്ത്ര്യദിനാഘോഷ വീഡിയോ തുണയായി; പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക്

സ്വാതന്ത്ര്യദിനാഘോഷ വീഡിയോ തുണയായി; പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക്

September 1, 2026
കര്‍ഷകസംഘം പതാകദിനം ആചരിച്ചു

കര്‍ഷകസംഘം പതാകദിനം ആചരിച്ചു

September 1, 2026
സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

September 1, 2026
പ്രഥമ അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു

പ്രഥമ അയ്യങ്കാളി പുരസ്‌കാരം ഒ.ബാലന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു

September 1, 2026
മിണ്ടീം പറഞ്ഞും; ആദ്യ പരിപാടി ഇകെയോടൊപ്പം

മിണ്ടീം പറഞ്ഞും; ആദ്യ പരിപാടി ഇകെയോടൊപ്പം

September 1, 2026
പഞ്ചായത്ത് തീരുമാനം പുനഃപരിശോധിക്കണം: പി.ആര്‍.നമ്പ്യാര്‍ ഗ്രന്ഥാലയം

പഞ്ചായത്ത് തീരുമാനം പുനഃപരിശോധിക്കണം: പി.ആര്‍.നമ്പ്യാര്‍ ഗ്രന്ഥാലയം

September 1, 2026
കായക്കൂല്‍ അരീക്കര വാതുക്കല്‍ ചിരുത അന്തരിച്ചു

കായക്കൂല്‍ അരീക്കര വാതുക്കല്‍ ചിരുത അന്തരിച്ചു

September 1, 2026
കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

സിജെപി പ്രതിഷേധം; എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി

September 1, 2026
ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

September 1, 2026
‘വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് തുടരണം’

‘വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് തുടരണം’

September 1, 2026
സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

September 1, 2026
കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

September 1, 2026
Vatakara Varthakal
Tuesday, September 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മാടാക്കര പള്ളി തര്‍ക്കം: ഖത്തീബിന്റെ ഇടപെടലും സിപിഎം രാഷ്ട്രീയ താല്പര്യങ്ങളും പ്രശ്‌നം വഷളാക്കിയതായി ആരോപണം

by newsdesk
August 31, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ സമീപകാല അസ്വാരസ്യങ്ങള്‍ക്കും സംഘര്‍ഷാവസ്ഥയ്ക്കും കാരണം ഖത്തീബിന്റെ ഏകപക്ഷീയമായ നിലപാടുകളും സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടലുകളുമാണെന്ന് മഹല്ല് മുന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മഹല്ലിലെ പൊതുവിശ്വാസികളുടെ വികാരത്തെ മാനിക്കാതെ ഖത്തീബ് മുന്നോട്ടുപോകുന്നത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചകളിലെ ജുമാ നിസ്‌കാരത്തിന് നേതൃത്വം നല്‍കുക എന്ന പ്രാഥമിക ചുമതല മാത്രമാണ് ഖത്തീബിനുള്ളത്. എന്നാല്‍, തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പള്ളിയുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളിലും കാര്യങ്ങളിലും ഖത്തീബ് ഏകപക്ഷീയമായി ഇടപെടുന്നു. വിഷയത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ കൂട്ടിക്കുഴച്ചതാണ് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ വഴിയൊരുക്കിയതെന്ന് മുന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പിടിക്കാന്‍ മാടാക്കര മേഖലയില്‍ സിപിഎം ഗൂഢനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന്റെ ശ്രമമാണ് ഇപ്പോഴും തുടരുന്നത്. മഹല്ല് കമ്മിറ്റിയില്‍ കയറിക്കൂടാനും പള്ളി പരിപാലനം കൈക്കലാക്കാനുമാണ് സിപിഎമ്മും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ലീഗ് നേതാവും കുറ്റ്യാടി എംഎല്‍എയുമായ പാറക്കല്‍ അബ്ദുള്ളയുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
ഖത്തീബിന്റെ നിലപാടുകള്‍ മഹല്ലിലെ സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഇതുസംബന്ധിച്ച പ്രതിഷേധമാണ് കഴിഞ്ഞ ദിവസം മാടാക്കര പള്ളിയില്‍ അനിഷ്ട സംഭവങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും നയിച്ചത്. സമാധാന അന്തരീക്ഷം വീണ്ടെടുക്കുന്നതിനും മഹല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഖത്തീബ് എത്രയും പെട്ടെന്ന് മാറിനില്‍ക്കണമെന്നും പള്ളിയിലുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മുന്‍ സെക്രട്ടറി പി.കെ.അഷ്‌റഫ്, മഹല്ല് ഖത്തര്‍ കമ്മിറ്റി സെക്രട്ടറി കെ.ടി.കെ.ഇസ്മായില്‍, എം.കെ.ഇസ്മായില്‍ ഹാജി, ടി.എന്‍.മുജീബ്, കെ.എം.സിദ്ദീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ കാലഘട്ടത്തിൽ
കുടുംബത്തിൽ ഏറ്റവും
ആദ്യം എടുത്ത് വെക്കേണ്ടതാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

യാദൃശ്ചികമായി വന്നു ചേരുന്ന
വലിയ ചികിത്സാ ചിലവുകൾക്ക്
ഇത് പരിഹാരം നൽകും

സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

സ്വാതന്ത്ര്യദിനാഘോഷ വീഡിയോ തുണയായി; പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക്

സ്വാതന്ത്ര്യദിനാഘോഷ വീഡിയോ തുണയായി; പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക്

September 1, 2026
കര്‍ഷകസംഘം പതാകദിനം ആചരിച്ചു

കര്‍ഷകസംഘം പതാകദിനം ആചരിച്ചു

September 1, 2026
സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

September 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്വാതന്ത്ര്യദിനാഘോഷ വീഡിയോ തുണയായി; പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക്
  • കര്‍ഷകസംഘം പതാകദിനം ആചരിച്ചു
  • സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by