മാഹി: രാജീവ് ഗാന്ധി ഗവ. ഐടിഐയില്‍ ദ്വിവത്സര കോഴ്‌സുകളായ റെഫ്രിജറേഷന്‍ & എയര്‍കണ്ടീഷണിംഗ് ടെക്‌നീഷ്യന്‍, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഒഴിവുള്ള സീറ്റുകളില്‍
സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 7 ന് നടക്കും. എസ്എസ്എല്‍സി പാസായ മാഹിയിലെയും കേരളത്തിലേയും വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ രക്ഷിതാക്കളോടെപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കും 5 മണിക്കും ഇടയില്‍ രാജീവ് ഗാന്ധി ഗവ. ഐടിഐ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9495744339.















