<img class="size-full wp-image-26033 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-kausu-1.jpg" alt="" width="459" height="456" /> <strong>വടകര:</strong> വീരഞ്ചേരി കുളങ്ങരത്ത് കൗസു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: പരേതനായ രാമചന്ദ്രന്‍, ശശീന്ദ്രന്‍, സുരേന്ദ്രന്‍. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />