<img class="size-full wp-image-25685 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/pisharikkav-copy.jpg" alt="" width="600" height="579" /><strong>കൊയിലാണ്ടി</strong>: വടക്കേ മലബാറിലെ പ്രസിദ്ധ ദേവീ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ദേവസ്വം മാനേജരായി അനില്‍ ചെട്ടിമഠം ചുമതലയേറ്റു. പിഷാരികാവില്‍ തന്നെ നേരത്തെ<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" /> പ്രവര്‍ത്തിച്ചുവരികയായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ് നാട്ടുകാരനായ ഇദ്ദേഹം.<img class="size-full wp-image-13395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />