<img class="size-full wp-image-25700 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kakkattil-death-copy.jpg" alt="" width="374" height="400" /><strong>കക്കട്ടില്‍</strong>: ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യാനി. മക്കള്‍: ഷീജ (സോഫിയ സ്‌കൂള്‍ ചാത്തങ്കോട്ടുനട), ഷീബ അനുപ്. മരുമക്കള്‍: ബാബു (ചാത്തങ്കോട്ട് നട), സത്യനാഥ് (നരിക്കാട്ടേരി). സഞ്ചയനം വെള്ളിയാഴ്ച.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />