
മണിയൂര്‍: മന്തരത്തൂര്‍ ആര്‍പി മന്‍സില്‍ മൊയ്തു ഹാജി (74) അന്തരിച്ചു. ഭാര്യ: ആയിഷ കല്ലായി. മക്കള്‍: കുഞ്ഞബ്ദുള്ള ഹാജി, ഹംസ, ഷംസീര്‍, റംഷിദ് ( എല്ലാവരും ഖത്തര്‍), റസിയ.
മരുമക്കള്‍ ബഷീര്‍ പുളികൂല്‍ മുടപ്പിലാവില്‍, അസ്മ തിരുവള്ളൂര്‍, ജസീല മേമുണ്ട,സാജിദ തുറശേരി, ജഹാന തോടന്നൂര്‍. സഹോദരങ്ങള്‍ ഇബ്രാഹിം പരേതരായ അഹമ്മദ്, മൂസ
















