<img class="size-full wp-image-25339 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-kayakodie.jpg" alt="" width="495" height="456" /> <strong>കായക്കൊടി:</strong> ചങ്ങരംകുളത്തെ ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: കണാരന്, പവിത്രന്, ലീല. മരുമക്കള്‍: ജാനകി (തലായി), വിമല (കായക്കൊടി), ശങ്കരന് (തോടത്താംകണ്ടി). സഞ്ചയനം: ചൊവ്വാഴ്ച. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />