
വടകര: പുത്തൂര്‍ ചെറുശ്ശേരി റോഡ് പുത്തന്‍ പുരയില്‍ ഇന്ദീവരം രോഹിണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: വത്സല, ശശീന്ദ്രകുമാര്‍ (ഒ.വി.ബാബു-വത്സല ഹോട്ടല്‍, അലൈഡ് ഏജന്‍സീസ് വടകര), പരേതനായ വിശ്വനാഥന്‍, സലൂജ. മരുമക്കള്‍: പരേതനായ ബാലന്‍ (വില്യാപ്പള്ളി), ജലജ, ശ്രീജ, പരേതനായ രാജീവന്‍ (പഴങ്കാവ്).
















