
കക്കട്ടില്‍: കുന്നുമ്മല്‍ സൗത്ത് എംഎല്‍പി സ്‌കൂളില്‍ 2026-27 വര്‍ഷത്തെ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡറായി ആയിഷ ലിസയെയും ഡെപ്യൂട്ടി ലീഡറായി ഇഹ്സാന്‍ മുഹമ്മദിനെയും തെരഞ്ഞെടുത്തു. സ്‌കൂള്‍ ലീഡറായ ആയിഷ ലിസ
കൂട്ടുകാര്‍ക്കായി സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി മാതൃകയായി. പ്രധാന അധ്യാപിക ഷിനിജയും അറബിക് അധ്യാപിക ഷറഫുന്നിസയും സമ്മാനം ഏറ്റുവാങ്ങി.















