വടകര: യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സര്‍വകഷി തീരുമാനപ്രകാരം ഒഞ്ചിയത്ത് നാളെ (ബുധന്‍) ഹര്‍ത്താലാചരിക്കും. രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും ഹര്‍ത്താല്‍. വ്യാപാരി സമിതി തീരുമാന പ്രകാരം നാദാപുരം റോഡില്‍ വൈകുന്നേരം വരെ ഹര്‍ത്താലായിരിക്കും.