<img class="alignnone size-full wp-image-24526" src="https://vatakaravarthakal.in/wp-content/uploads/2026/07/haritha.jpg" alt="" width="471" height="400" /> <strong>വടകര</strong>: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എല്‍എല്‍എം പരീക്ഷയില്‍ വടകര സ്വദേശിനിക്ക് ഒന്നാം റാങ്ക്. മയ്യന്നൂരിലെ അഡ്വ.ഹരിത സത്യനാണ് അഭിമാനകരമായ ഈ നേട്ടം കൊയ്തത്. മയ്യന്നൂര്‍ ചിറവട്ടത്ത് താഴെകുനി സത്യന്റെയും ശൈലജയുടെയും മകളാണ്. വടകരയില്‍ അഭിഭാഷകയാണ് ഹരിത. <img class="alignnone size-full wp-image-23035" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />