<img class="alignnone size-full wp-image-24331" src="https://vatakaravarthakal.in/wp-content/uploads/2026/07/6yw.jpg" alt="" width="561" height="445" /> <strong>തിരുവള്ളൂര്‍:</strong> തണ്ടോട്ടിയിലെ കൊയിലോത്ത് അനുശ്രീ (33) അന്തരിച്ചു. ഭര്‍ത്താവ്: വിജീഷ് (ആര്യന്നൂര്‍). മകന്‍: ഇവാന്‍ കൗഷിക്. അച്ഛന്‍: ശ്രീധരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ശ്രുതി, അരുണ്‍. <img class="alignnone size-full wp-image-19385" src="https://vatakaravarthakal.in/wp-content/uploads/2026/06/global-1.jpg" alt="" width="789" height="789" />