<strong>എടച്ചേരി:</strong> തലായി-കൈനാട്ടി-അഴിയൂര്‍ ബസ് യാത്രക്കിടെ സ്വര്‍ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടു. തലായി സ്വദേശിയുടെ മുക്കാല്‍ പവന്‍ തൂക്കം വരുന്നതാണ് ബ്രേസ്ലറ്റ്. കിട്ടുന്നവര്‍ 7306540042 ല്‍ അറിയിക്കാന്‍ താല്‍പര്യം. <img class="alignnone size-full wp-image-20893" src="https://vatakaravarthakal.in/wp-content/uploads/2026/07/simon-eye-hospital-7y.jpg" alt="" width="849" height="1000" />