<img class="size-full wp-image-21071 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/vanimel-death-copy.jpg" alt="" width="370" height="400" /><strong>നാദാപുരം</strong>: വാണിമേലിലെ പരേതനായ കുളപ്പറമ്പത്ത് സൂപ്പിയുടെ മകന്‍ മുനീര്‍ (47) അന്തരിച്ചു. ഭാര്യ: നജ്മ. മക്കള്‍: നജാദ്, നിദാല്‍, നസ കദീജ. മാതാവ്: പരേതയായ കദീശ.<img class="size-full wp-image-20560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" />