<img class="size-full wp-image-21061 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/kurikkilad-death-copy.jpg" alt="" width="600" height="527" /><strong>വടകര</strong>: കുരിക്കിലാട് നെല്ലോളി മീത്തല്‍ രാജേഷ് (50) അന്തരിച്ചു. പരേതരായ ഏറംവള്ളി വാസു, ശാരദ എന്നിവരുടെ മകനാണ്. ഭാര്യ: സുധില. മക്കള്‍: രാഹുല്‍, സൂര്യ, ആര്യ. മരുമക്കള്‍: വിനീഷ്, വിഷ്ണു. സഹോദരന്‍: അജേഷ് കണിയാംകുന്ന്.<img class="size-full wp-image-13395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />