നാദാപുരം: പാറക്കടവ് വേവത്ത് ഉണിക്കാട്ടില്‍ കാര്‍ത്ത്യായനി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപിന്ദന്‍ നമ്പ്യാര്‍. മക്കള്‍: രാമകൃഷ്ണന്‍, മധുസൂദനന്‍, സതിദേവി. മരുമക്കള്‍: പ്രവീണ (ആറളം), സുനിത (മട്ടന്നൂര്‍), സുരേഷ് (കുമ്മങ്കോട്). സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.