
അരൂര്‍: പെരുമുണ്ടച്ചേരി ഭജനമഠത്തിനടുത്ത ചേടി കണ്ടിയില്‍ അമ്മാളു അമ്മ (101)
അന്തരിച്ചു . ഭര്‍ത്താവ്: റിട്ട.പോസ്റ്റ്മാന്‍ പരേതനായ രാമ കുറുപ്പ്. മക്കള്‍: കാര്‍ത്യായനി, ലക്ഷ്മി (തൊട്ടില്‍പാലം), ബാലകൃഷ്ണന്‍ (കൃപ മെഡിക്കല്‍സ് പാറക്കടവ്). മരുമക്കള്‍: രമണി, പരേതരായ കുഞ്ഞികൃഷ്ണ കുറുപ്പ്, ദാസന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: ശങ്കരക്കുറുപ്പ് നല്ലൂരില്ലത്ത് (നരിക്കാട്ടേരി), പരേതരായ നാരായണക്കുറുപ്പ്, കുഞ്ഞിരാമക്കുറിപ്പ് നാരായണി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.
















